Posted On
date_range Updated On
date_range ടീ ടൈം റസ്റ്റാറന്റ് ജുഫൈറിൽ പ്രവർത്തനമാരംഭിച്ചു
മനാമ: ജി.സി.സിയിലെ പ്രമുഖ റസ്റ്റാറന്റ് ഗ്രൂപ്പായ ടീ ടൈമിന്റെ ബഹ്റൈനിലെ ഒമ്പതാമത്തെ ബ്രാഞ്ച് ജുഫൈറിൽ ഗ്രാന്റ് മോസ്കിന് പിറക് വശത്തായി പ്രവർത്തനമാരംഭിച്ചു. ഹാഷിം യാക്കൂബ് അഹ്മദ് അബ്ദുല്ല പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മദ് മീത്തലെ വീട്ടിൽ, അഷ്റഫ്, ഹസ്സൻകുട്ടി, മുഹമ്മദ് നിയാസ്, ഇന്ത്യൻ ഫുട്ബാൾ താരം അനസ് നടുത്തൊടിക തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.