നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ സെന്റ് മേരീസ് കത്തീഡ്രൽ
ഭാരവാഹികൾ സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range സെന്റ് മേരീസ് കത്തീഡ്രൽ ഭാരവാഹികൾ നിയുക്ത ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചു
മനാമ: നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബുമായി ബഹ്റൈൻ സെന്റ് മേരീസ് കത്തീഡ്രൽ ഭാരവാഹികൾ ചർച്ച നടത്തി. ഇടവക വികാരി ഫാ. സുനിൽ കുര്യൻ, സഹ വികാരി ഫാ. ജേക്കബ് തോമസ്, കത്തീഡ്രൽ ട്രസ്റ്റി ജീസൺ ജോർജ്, സെക്രട്ടറി ജേക്കബ് പി. മാത്യു, അഡ്വ. വി.കെ. തോമസ് എന്നിവരാണ് സന്ദർശിച്ചത്. മാനുഷിക പരിഗണനയോടെയും മികച്ച നയതന്ത്ര നൈപുണ്യത്തോടെയും കാര്യങ്ങൾ ചെയ്യാൻ അംബാസഡർക്ക് കഴിയട്ടെ എന്ന് ഭാരവാഹികൾ ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.