മനാമ: നവീന സാേങ്കതിക വിദ്യകൾ സംയോജിപ്പിച്ച 'സ്കോഡ സൂപ്പർ' വാഹനം ബഹ്റൈനിൽ അവതരിപ്പിച്ചു. ആകർഷകമായ ഡിസൈനും സുഖപ്രദവും സുരക്ഷിതവുമായ യാത്രയുമാണ് പുതിയ മോഡലിെൻറ പ്രത്യേകത. ഫുൾ എൽ.ഇ.ഡി മാട്രിക്സ് ഹെഡ്ലൈറ്റും മറ്റൊരു സവിശേഷതയാണ്. ഇൗ സാേങ്കതിക വിദ്യ അവതരിപ്പിക്കുന്ന ആദ്യ മോഡലാണ് ഇത്.മിഡ് സൈസ് വാഹനങ്ങളിൽ മുൻനിരയിലാണ് സ്കോഡ സൂപ്പറിന് സ്ഥാനമെന്ന് നിർമാതാക്കൾ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.