ഫ്രാൻസിസ് കൈതാരത്തിന്റെ സഹോദരി നിര്യാതയായി

മനാമ: സാമൂഹികപ്രവർത്തകനും ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനുമായ ​ഫ്രാൻസിസ് കൈതാരത്തിന്റെ സഹോദരി റോസി പൗലോ (79) അങ്കമാലിയിൽ നിര്യാതയായി.

മൂക്കന്നൂരിലെ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരശുശ്രൂഷ ഞായറാഴ്ച വൈകുന്നേരം നാലിന് വാതക്കാട് ഭാരതറാണി ചർച്ചിൽ.

Tags:    
News Summary - Sister of Francis Kaitharath passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.