സിങ് ആന്റ് വിൻ ഗ്രാൻഡ് ഫിനാലെ ഇന്ന്
മനാമ: ഇന്ന് വൈകുന്നേരം നാലിന് മുഹറഖ് ലുലു ഹൈപ്പർമാർക്കറ്റിൽ നടക്കുന്ന സിങ് ആന്റ് വിൻ ഗ്രാൻഡ് ഫിനാലെ കാണാനെത്തുന്ന സംഗീതാസ്വാദകർക്കും സമ്മാനം നേടാൻ അവസരം.
ബഹ്റൈനിലെ പാട്ടുതാരത്തെ തെരഞ്ഞെടുക്കാനായി ഗൾഫ് മാധ്യമം ഒരുക്കുന്ന സിങ് ആന്റ് വിൻ മൽസരത്തിന്റെ ഗ്രാൻഡ് ഫിനാലെയാണ് മുഹറഖ് ലുലുവിൽ നടക്കുന്നത്. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട മുപ്പത് മൽസരാർഥികളാണ് സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കുന്നത്.
ജൂനിയർ വിഭാഗം തിരഞ്ഞെടുക്കപ്പെട്ടവർ
ആമിലാ ഷാനവാസ്, ആഷേർ തോമസ്, അലിൻ ബാബു, അതിഥി വിവേക് കൊല്ലാട്ട്, ചാർവി ജിൻസി സുർജിത്, എഡ്വിന ലോബ്, എയ്ഡൻ ഷിബു ജോൺ, ഫാത്തിമ, പ്രിയംവദ, റിച്ച ആൻ ബിജു, ഋതുകീർത്ത് വിനീഷ്, ശിഖ ഷിബു, ശ്രീദക്ഷ സുനിൽ, ശ്രേയ സൂസൻ സഖറിയ, തൻവി ഹരി
സീനിയർ വിഭാഗം തിരഞ്ഞെടുക്കപ്പെട്ടവർ
അദ്യ ഷീജു , അമ്രീൻ, അനു പ്രവീൺ, കൈലാസ് ബാലകൃഷ്ണൻ, ജിതില രജീഷ്, ജോത്സ്ന ബെസ്റ്റോ, പ്രിസിലി റൊണി മാത്യു, ബിനോജ് അവിട്ടത്തൂർ, മുരളി കുറുപ്പ്, റാഷിദ്, വിനീഷ് വിജയകുമാർ, വിശ്വ സുകേഷ്, ശ്രീഷ്മ ജിലീബ്, സായി വിഷ്ണു, സുഷ്മിത സനിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.