ഷെ​ൽ​ട്ട​ർ’ ആ​ന്തോ​ള​ജി സി​നി​മ​യു​ടെ പൂ​ജ അ​ഭി​നേ​താ​വും 

സം​വി​ധാ​യ​ക​നു​മാ​യ അ​മ്മാ​ർ സൈ​ന​ൽ നി​ർ​വ​ഹി​ക്കു​ന്നു

‘ഷെ​ൽ​ട്ട​ർ’ സി​നി​മ​യു​ടെ പൂ​ജ ന​ട​ന്നു

മ​നാ​മ: ബി.​എം.​സി ഫി​ലിം സൊ​സൈ​റ്റി​യു​ടെ ബാ​ന​റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ‘ഷെ​ൽ​ട്ട​ർ’​എ​ന്ന ആ​ന്തോ​ള​ജി സി​നി​മ​യു​ടെ പൂ​ജ അ​ഭി​നേ​താ​വും സം​വി​ധാ​യ​ക​നു​മാ​യ അ​മ്മാ​ർ സൈ​ന​ൽ തി​രി തെ​ളി​യി​ച്ചു നി​ർ​വ​ഹി​ച്ചു.​ബ​ഹ്‌​റൈ​ൻ സി​നി​മാ ക്ല​ബ്‌ വൈ​സ് പ്ര​സി​ഡ​ന്റ്‌ യൂ​സ​ഫ് ഫു​ലാ​ദ്, ബ​ജ.​എം​സി മീ​ഡി​യ സി​റ്റി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, ഫി​ലിം സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ​മാ​രാ​യ പ്ര​കാ​ശ് വ​ട​ക​ര, ജ​യാ​മേ​നോ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഷെ​ൽ​ട്ട​ർ സി​നി​മ​യു​ടെ ഭാ​ഗ​മാ​യ ഫേ​സ​സ് ഇ​ൻ ഫേ​സ​സ്, സ്റ്റേ​ൽ​മേ​റ്റ്, ലോ​ക്ക​ഡ്, ഡൈ​സ് ഡെ​ത്ത്,ദി ​ലോ​സ്റ്റ് ലാം​ബ്, എ​ന്നീ അ​ഞ്ചു ഹ്ര​സ്വ​സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​രും പ്രൊ​ഡ്യൂ​സ​ർ​മാ​രും പ​ങ്കെ​ടു​ത്തു. അ​ൻ​വ​ർ നി​ല​മ്പൂ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.​പൂ​ർ​ണ​മാ​യും ബ​ഹ​റി​നി​ൽ വെ​ച്ചാ​ണ് ചി​ത്രീ​ക​ര​ണം. പൂ​ർ​ണ​മാ​യും ബ​ഹ​റി​നി​ൽ ചി​ത്രീ​ക​രി​ക്കു​ന്ന ഫീ​ച്ച​ർ ഫി​ലിം ആ​ണ് അ​ടു​ത്ത ല​ക്ഷ്യം എ​ന്ന് പ്രൊ​ജ​ക്റ്റ്‌ ഡ​യ​റ​ക്ട​ർ​മാ​രാ​യ പ്ര​കാ​ശ് വ​ട​ക​ര​യും ജ​യാ​മേ​നോ​നും അ​റി​യി​ച്ചു.

Tags:    
News Summary - Shelter- malayalam movie pooja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.