ബഹ്റൈൻ കേരളീയ സമാജത്തിനുവേണ്ടി പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള മെമെേൻറാ ഏറ്റുവാങ്ങുന്നു
Posted On
date_range Updated On
date_range കോവിഡ് കാലത്തെ സേവനം: കേരളീയ സമാജത്തിന് കാപിറ്റൽ ഗവർണറേറ്റിെൻറ ആദരം
മനാമ: കോവിഡ് ലോക്ഡൗൺ കാലത്തെ സാമൂഹിക സേവനം പരിഗണിച്ച് കാപിറ്റൽ ഗവർണറേറ്റ് നൽകുന്ന മെമെേൻറാ ബഹ്റൈൻ കേരളീയ സമാജത്തിനുവേണ്ടി പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള സ്വീകരിച്ചു.
ഗവർണർ ശൈഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ ആൽ ഖലീഫയാണ് ഉപഹാരം സമ്മാനിച്ചത്.തുടർന്ന് നടത്തിയ ഒാൺലൈൻ യോഗത്തിൽ, മഹാമാരി നേരിടാൻ ബഹ്റൈൻ ഭരണകൂടത്തെ സഹായിച്ച എല്ലാ സംഘടനകൾക്കും വ്യക്തികൾക്കും ഗവർണർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.