ലുലുവിൽ 'സ്​കൂൾ ടൈം' പ്രമോഷൻ

മ​നാ​മ: പു​തി​യ സ്​​കൂ​ൾ അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റും ഒ​രു​ങ്ങി. സ്​​കൂ​ൾ യൂ​നി​ഫോം, ഷൂ​സ്, സ്​​റ്റേ​ഷ​ന​റി, ല​ഞ്ച്​ ബോ​ക്​​സ്, സ്​​കൂ​ൾ ബാ​ഗ്​ തു​ട​ങ്ങി​യ​വ​യു​ടെ വി​പു​ല ശേ​ഖ​രം എ​ത്തി.

ന്യൂ ​ഏ​ജ്​ ക്ലാ​സ്​ റൂ​മു​ക​ൾ​ക്കാ​വ​ശ്യ​മാ​യ ലാ​പ്​​ടോ​പ്പു​ക​ൾ, ഗാ​ഡ്​​ജ​റ്റു​ക​ൾ, ഒാ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​നു​ള്ള പ്രി​ൻ​റ​റു​ക​ൾ, ടാ​ബു​ക​ൾ എ​ന്നി​വ​യും ല​ഭ്യ​മാ​ണ്.

സ്​​കൂ​ൾ ബാ​ഗു​ക​ൾ​ക്കും സ്​​റ്റേ​ഷ​ന​റി​ക​ൾ​ക്കും സെ​പ്​​റ്റം​ബ​ർ 11 വ​രെ 50 ശ​ത​മാ​നം ഇ​ള​വ്​ ല​ഭി​ക്കും.

ബ​ഹ്​​റൈ​നി​ലെ എ​ല്ലാ ലു​ലു ​ൈഹ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും സെ​പ്​​റ്റം​ബ​ർ 15 വ​രെ 'സ്​​കൂ​ൾ ടൈം' ​ഒാ​ഫ​റു​ക​ൾ തു​ട​രും. 

Tags:    
News Summary - ‘School Time’ promotion at Lulu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.