??.??. ??????????? ??????

സമദാനിയുടെ പ്രഭാഷണം ഇന്ന്​

മനാമ: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തി​​െൻറ ഭാഗമായി ബഹ്​റൈൻ  കെ.എം.സി.സി സംഘടിപ്പിക്കുന്ന  പൊതു പരിപാടി ഇന്ന്​ രാത്രി എട്ടുമണിക്ക് കേരളീയ സമാജത്തില്‍ നടക്കും. ഇതിൽ ‘നാനാത്വത്തിൽ ഏകത്വം’ എന്ന വിഷയത്തിൽ എം.പി.അബ്​ദുസമദ്‌  സമദാനി മുഖ്യപ്രഭാഷണം നടത്തും.
Tags:    
News Summary - samadhani speech bahrin gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.