representational image
Posted On
date_range Updated On
date_range റിഫ മദ്റസ നാളെ മുതൽ തുടങ്ങും
മനാമ: റിഫയിൽ നടന്നുവരുന്ന ശൈഖ ഹെസ്സ ഇസ്ലാമിക് മദ്റസ മധ്യവേനലവധി കഴിഞ്ഞ് വെള്ളിയാഴ്ച പുനരാരംഭിക്കും. ഇംഗ്ലീഷ് മീഡിയം സിലബസ് പിന്തുടരുന്ന മദ്റസയിൽ കെ.ജി മുതൽ ഏഴാം തരം വരെയാണ് ക്ലാസുകൾ. വെള്ളി, ശനി ദിവസങ്ങളിലാണ് മദ്റസ.
വിവിധ ഏരിയകളിലേക്ക് വാഹന സൗകര്യം നൽകുന്നുണ്ടെന്നും കെ.ജി മുതൽ ഏഴാം തരം വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നുവെന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 3916 2999, 39276027, 33145836.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.