ഡോ. പ്രതീപ് ഇ.എൻ.ടി. വിദഗ്ധൻ
മനാമ: പ്രശസ്ത ഇ.എൻ.ടി. വിദഗ്ധൻ ഡോ. പ്രതീപ് ഉടൻ ദാർ അൽ ഷിഫ മെഡിക്കൽ സെന്ററിൽ സേവനം ആരംഭിക്കുന്നു. കാത്, മൂക്ക്, തൊണ്ട സംബന്ധമായ രോഗങ്ങളുടെ നിർണയത്തിലും ചികിത്സയിലും ദീർഘകാല വൈദഗ്ധ്യമുള്ള ഡോ. പ്രതീപ്, ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലെ വിവിധ പ്രമുഖ ആശുപത്രികളിൽ 15 വർഷത്തിലധികം സേവനപരിചയം നേടിയിട്ടുള്ള വ്യക്തിയാണ്. ചെവിവേദന, കേൾവിക്കുറവ്, മൂക്കടപ്പ്, അലർജി, സൈനസൈറ്റിസ്, മൂക്കിൽ രക്തസ്രാവം, തൊണ്ടവേദന, ശബ്ദമാറ്റം, ടോൺസിൽ സംബന്ധമായ പ്രശ്നങ്ങൾ, ഉറക്കത്തിൽ ശ്വാസതടസ്സം, കൂർക്കംവലി, എന്നിവ ഉൾപ്പെടെയുള്ള കാത്, മൂക്ക്, തൊണ്ട സംബന്ധമായ വിവിധ അസുഖങ്ങൾക്ക് വിദഗ്ധ പരിശോധനയും ചികിത്സയും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റിനുമായി ദയവായി 16161616 എന്ന നമ്പറിൽ വിളിക്കുകയോ അതേ നമ്പറിലേക്ക് വാട്സ് ആപ് സന്ദേശം അയക്കുകയോ ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.