സിറോ മലബാർ സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായെത്തിയ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിനെ ബഹ്റൈൻ എയർപോർട്ടിൽ സ്വീകരിക്കുന്നു
മനാമ: സിറോ മലബാർ സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായെത്തിയ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന് ബഹ്റൈൻ എയർപോർട്ടിൽ സ്വീകരണം നൽകി.
ബഹ്റൈൻ എയർപോർട്ടിലെത്തിയ അദ്ദേഹത്തെ അവർ ലേഡീ ഓഫ് അറേബ്യ കത്തീഡ്രലിനുവേണ്ടി ഫാ. സജി തോമസ്, സേക്രഡ് ഹാർട്ട് ചർച്ചിനുവേണ്ടി ഫാ. ഫ്രാൻസിസ് ജോസഫ്, മലയാളം കമ്യൂണിറ്റിക്കുവേണ്ടി ഫാ. ജോൺ ബ്രിട്ടോ,സിറോ മലബാർ സൊസൈറ്റിക്കുവേണ്ടി പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് മാർ റാഫേൽ തട്ടിലിനെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.