1. റഫീദ നാസർ (ഒന്നാം സ്ഥാനം), 2. സൈഫുന്നിസ റഫീഖ് (രണ്ടാം സ്ഥാനം),
3. മുഹമ്മദ് മുഹ് യിദ്ദീൻ (മൂന്നാം സ്ഥാനം), 4. റുബീന നൗഷാദ് (മൂന്നാം സ്ഥാനം)
Posted On
date_range Updated On
date_range ഖുർആൻ വിജ്ഞാന പരീക്ഷ: വിജയികളെ പ്രഖ്യാപിച്ചു
മനാമ: ഫ്രൻഡ്സ് സ്റ്റഡി സർക്ൾ റമദാനിൽ നടത്തിയ ഖുർആൻ വിജ്ഞാന പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു. വിശുദ്ധ ഖുർആനിലെ സൂറത്തുൽ മുഅ്മിനൂൻ ആസ്പദമാക്കി നടത്തിയ പരീക്ഷയിൽ നൂറു ശതമാനം വിജയമാണ് നേടിയത്. ഒന്നാം സ്ഥാനം
റഫീദ നാസറും, രണ്ടാം സ്ഥാനം സൈഫുന്നിസ റഫീഖും, മൂന്നാം സ്ഥാനം മുഹമ്മദ് മുഹ് യിദ്ദീൻ, റുബീന നൗഷാദ് എന്നിവരും നേടി.
പരീക്ഷയിൽ പങ്കെടുത്ത് വിജയികളായ എല്ലാവർക്കും ഫ്രൻഡ്സ് സ്റ്റഡി സർക്ൾ ഭാരവാഹികൾ അനുമോദനങ്ങൾ
അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.