ഐ.സി.എഫ് ഖുർആൻ വിജ്ഞാന പരീക്ഷ വിജയികൾ
Posted On
date_range Updated On
date_range ഖുർആൻ വിജ്ഞാന പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു
മനാമ: ഐ.സി.എഫ് മാനവ വികസന വർഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഖുർആൻ വിജ്ഞാന പരീക്ഷയിലെ ദേശീയതല വിജയികളെ പ്രഖ്യാപിച്ചു.
സൂറത്തുൽ മുൽക് അടിസ്ഥാനമാക്കി മനാമ, റിഫ, മുഹറഖ്, ഹമദ് ടൗൺ, സൽമാബാദ്, ഉമ്മുൽ ഹസം എന്നീ സെൻട്രൽ കേന്ദ്രങ്ങളിൽ നടന്ന പരീക്ഷയിൽ റിയാസ് (ഹമദ് ടൗൺ), അബ്ബാസ് (ഇസ ടൗൺ), മുഹമ്മദ് അനീസ് (ഹമദ് ടൗൺ) എന്നിവർ ആദ്യ മൂന്ന് സ്ഥാനം കരസ്ഥമാക്കി. ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് കെ.സി. സൈനുദ്ദീൻ സഖാഫി വിജയികളെ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.