Posted On
date_range Updated On
date_range രാജ്യത്ത് വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത
മനാമ: രാജ്യത്ത് വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. ഇതുകാരണം അന്തരീക്ഷ താപനിലയും ഈർപ്പവും കുറയാൻ സാധ്യതയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
വ്യാഴാഴ്ച തുടങ്ങുന്ന കാറ്റ് ശനി വരെ നീണ്ടുനിൽക്കും. ചില സന്ദർഭത്തിൽ ഇത് ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.