Posted On
date_range Updated On
date_range വാഹനങ്ങളുടെ നമ്പർേപ്ലറ്റ് മറച്ചാൽ ശിക്ഷ
മനാമ: വാഹനങ്ങളുടെ നമ്പർേപ്ലറ്റ് മറച്ചാൽ ആറു മാസം തടവും 500 ദീനാർ പിഴയും ശിക്ഷ. ട്രാഫിക് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. നമ്പർേപ്ലറ്റ് മറച്ച വാഹനങ്ങൾ ശ്രദ്ധയിൽപെട്ടതിെൻറ അടിസ്ഥാനത്തിലാണ് അറിയിപ്പ് പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.