എം.എം. ടീം എക്സിക്യൂട്ടിവ് അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്നേഹ വിരുന്ന്
Posted On
date_range Updated On
date_range സ്നേഹവിരുന്ന് സംഘടിപ്പിച്ചു
മനാമ: എം.എം. ടീം എക്സിക്യൂട്ടിവ് അംഗമായിരുന്ന ശ്രീജിത്ത് ബാലകൃഷ്ണെൻറ സ്മരണാർഥം സ്നേഹവിരുന്ന് സംഘടിപ്പിച്ചു.
മുഹറഖ് കസിനോ ഗാർഡെൻറ സമീപം നൂറോളം ശുചീകരണ തൊഴിലാളികൾക്ക് എം.എം. ടീം എക്സിക്യൂട്ടിവ് അംഗങ്ങളുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണവും ശീതളപാനീയവും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.