സൽവ ഈദ് നാസർ
Posted On
date_range Updated On
date_range പാരിസ് ഒളിമ്പിക്സ്: സൽവ ഈദ് നാസർ ഫൈനലിൽ
മനാമ: 2024 ലെ പാരിസ് ഒളിമ്പിക്സിൽ ബഹ്റൈനിന്റെ സൽവ ഈദ് നാസർ ഫൈനലിൽ. വനിതകളുടെ 400 മീറ്റർ സെമിഫൈനലിൽ സൽവ 49.08 സെക്കൻഡിൽ ഓടിയെത്തി ഒന്നാമതായി. ഹീറ്റ്സിലും സൽവ നാസർ 49.91 സെക്കൻഡിൽ ഒന്നാമതെത്തിയിരുന്നു. വിൻഫ്രെഡ് യാവി, വനിതകളുടെ 3,000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ സ്വർണ്ണം നേടിയ ആഹ്ളാദത്തിലാണ് ബഹ്റൈൻ. അടുത്ത മെഡൽ സൽവയിലൂടെ സ്വന്തമാക്കാമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.