ഒ.ഐ.സി.സി ‘പൊന്നോണം -2024’ സോമൻ ബേബി ഉദ്ഘാടനം ചെയ്യുന്നു
മനാമ: ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ കെ.സി.എ ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ വേറിട്ട അനുഭവമായി. വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ അത്തപ്പൂക്കളമൊരുക്കിയാണ് പരിപാടി ആരംഭിച്ചത്. കൾചറൽ വിഭാഗത്തിന്റെ കലാപരിപാടികളോടുകൂടി സാംസ്കാരിക സമ്മേളനം ആരംഭിച്ചു.
ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ സുനിൽ ചെറിയാൻ സ്വാഗതവും കൺവീനർ ഗിരീഷ് കാളിയത്ത് നന്ദിയും പറഞ്ഞു. യോഗത്തിൽ ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. പ്രമുഖ മാധ്യമ പ്രവർത്തകൻ സോമൻ ബേബി ഉദ്ഘാടനം ചെയ്തു.
ഒ.ഐ.സി.സി / ഇൻകാസ് മുൻ ഗ്ലോബൽ ചെയർമാൻ ശങ്കരപിള്ള കുമ്പളത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം, ഐ.സി.ആർ.എഫ് രക്ഷാധികാരി ഡോ. ബാബു രാമചന്ദ്രൻ, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ.
ട്രഷറർ ദേവദാസ് കുന്നത്ത്, കെ.എം.സി.സി ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര, ആക്ടിങ് പ്രസിഡന്റ് സലിം തളങ്കര, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ, സെന്റ് മേരിസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. ജേക്കബ് തോമസ്, സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളി വികാരി ഫാ. ജോൺസ് ജോൺ, ഫാ. വർഗീസ് ലാൽ, എൻ.എസ്.എസ് പ്രസിഡന്റ് പ്രവീൺ നായർ, ജി.എസ്.എസ് പ്രസിഡന്റ് സനീഷ് കുറുമുള്ളിൽ.
എസ്.എൻ.സി.എസ് പ്രസിഡന്റ് കൃഷ്ണകുമാർ, കെ.സി.എ പ്രസിഡന്റ് ജയിംസ് ജോൺ, വിശ്വകർമ സൊസൈറ്റി പ്രസിഡന്റ് സി.എസ്. സുരേഷ്, സാമൂഹിക പ്രവർത്തകരായ എബ്രഹാം ജോൺ, ബിജു ജോർജ്, സി.പി. വർഗീസ്, ബിനു മണ്ണിൽ, ഗഫൂർ കയ്പമംഗലം, കെ.പി. മുസ്തഫ, പി.കെ. രാജു, അസൈനാർ കളത്തിങ്കൽ, കൂട്ടുസ മുണ്ടേരി, ലെനി പി. മാത്യു, മുഹമ്മദ് നിയാസ്, മുജീബ് അൽ റബീഹ്, ബദറുദ്ദീൻ പൂവാർ.
മജീദ് തണൽ, എം.എം. സുബൈർ, സജിത് നൗക, അലക്സ് ബേബി, അസീൽ അബ്ദുൽ റഹ്മാൻ, ജോൺസൺ കല്ലുവിളയിൽ, അബ്ദുൽ ഷുക്കൂർ, അനീഷ്, അഷ്റഫ് മായഞ്ചേരി, കെ.ആർ. ഉണ്ണി, സാനി പോൾ, സതീഷ്, ഒ.ഐ.സി.സി ട്രഷറർ ലത്തീഫ് ആയഞ്ചേരി, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഷമീം കെ.സി, പ്രദീപ് മേപ്പയൂർ, സൈദ് എം.എസ്, ജേക്കബ് തേക്ക്തോട്, ജീസൺ ജോർജ്, വൈസ് പ്രസിഡന്റുമാരായ സുമേഷ് ആനേരി, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, ജവാദ് വക്കം.
നസിം തൊടിയൂർ, അഡ്വ. ഷാജി സാമുവൽ, വിഷ്ണു വി, മാധ്യമ പ്രവർത്തകരായ ബിനിഷ് തോമസ്, രാജീവ് വെള്ളിക്കോത്ത്, ബോബി തേവേരി, ഒ.ഐ.സി.സി വനിത വിഭാഗം പ്രസിഡന്റ് മിനി റോയ്, ഒ.ഐ.സി.സി നേതാക്കളായ മോഹൻകുമാർ നൂറനാട്, ജോയ് ചുനക്കര, ജാലിസ് കെ.കെ, ശ്രീജിത്ത് പാനായി, രജിത് മൊട്ടപ്പാറ, വിനോദ് ദാനിയേൽ, റംഷാദ് അയിലക്കാട്, നിസാർ കുന്നംകുളത്തിൽ, റോബി ജോർജ്, സുരേഷ് പുണ്ടൂർ.
രഞ്ചൻ കേച്ചേരി, അലക്സ് മഠത്തിൽ, സന്തോഷ് കെ. നായർ, ജലിൽ മുല്ലപ്പള്ളി, പി.ടി. ജോസഫ്, ബൈജു ചെന്നിത്തല, വർഗീസ് മോഡയിൽ, നെൽസൺ വർഗീസ്, സിബി ചെമ്പന്നൂർ, ബിജു മത്തായി, നിജിൽ രമേശ്, ഷാജി പൊഴിയൂർ, ദാനിയേൽ തണ്ണിതോട്, റോയ് മാത്യു, സുനിൽ തോമസ് തുടങ്ങിയവർ പങ്കെടുത്തു. മോൻസി ബാബു നേതൃത്വം നൽകിയ പാപ്പാ സൂപ്പർബീറ്റ്സിന്റെ ഗാനമേള ഓണാഘോഷ പരിപാടികൾക്ക് മികവേകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.