Posted On
date_range Updated On
date_range വെളിയങ്കോട് സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി
മനാമ: മലപ്പുറം വെളിയംങ്കോട് സ്വദേശി വലിയപുരക്കൽ അക്ബർ (52) ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി.
മനാമയിലെ എം.എക്സ് കമ്പനിയിൽ ൈഡ്രവറായി ജോലി ചെയ്ത് വരികയായിരുന്നു. 12 വർഷമായി ബഹ്റൈനിൽ പ്രവാസിയായ അക്ബർ ബഹ്റൈൻ കെ.എം.സി. സി പ്രവർത്തകനുമായിരുന്നു. പിതാവ്: വലിയപുരക്കൽ മൊയ്തീൻഷാ. മാതാവ്: ഖദീജ. ഭാര്യ: ബുഷ്റ, മകൾ: നിഹ. സഹോദരൻ: ബദ്റുദ്ദീൻ (ബഹ്റൈൻ), ബഹ്റൈൻ ഒ.ഐസി.സി ഗ്ലോബൽ സെക്രട്ടറി വി.കെ സൈതാലിയുടെ ഭാര്യ സോഹദരനാണ് അക്ബർ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോവാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.