Posted On
date_range Updated On
date_range തലശ്ശേരി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
മനാമ: കണ്ണൂര്‍ തലശ്ശേരി സ്വദേശി ഓര്‍ക്കാട്ടേരി വീട്ടില്‍ മനോജ് കുമാര്‍ (45) ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു. ഗുദൈബിയ ഹാംഗിങ് സിഗ്നലിനടുത്തുള്ള താമസ സ്ഥലത്ത് ഇന്നലെ പുലര്‍ച്ചെ നാലുമണിക്കാണ് മരണം. നേരത്തെ അല്‍ റാഷിദ് ഗ്രൂപ്പില്‍ ജോലി ചെയ്തിരുന്ന മനോജ് നിലവിൽ ‘ബോണഫൈഡ് മാനേജ്മെൻറ് കണ്‍സള്‍ട്ടന്‍സി’ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. കുടുംബം ബഹ്റൈനിലുണ്ട്. ഭാര്യ: ലിംന, മകൻ: അശ്വിന് കൃഷ്ണന് (പ്ലസ് വണ്‍ വിദ്യാർഥി, ഇന്ത്യന്‍ സ്കൂള്‍). മൃതദേഹം ഇന്ന് നാട്ടിലേക്കയക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.