Posted On
date_range Updated On
date_range മനാമയില്‍ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി
മനാമ: തിരുവനന്തപുരം സ്വദേശി ജേക്കബ് ജൂഡി (63) എന്നയാളെ മുഹറഖിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അൽ ഫറാജ് കോൺട്രാക്ടിങ് കമ്പനി മാനേജറായിരുന്നു. പള്ളിച്ചൻ പറമ്പിൽ ടോമി ജേക്കബിെൻറ മകനാണ്. ദീർഘനാളായി ബഹ്റൈൻ പ്രവാസിയാണ്.
ഇന്നലെ കാലത്ത് പതിവുപോലെ ഡ്രൈവർ എത്തിയെങ്കിലും പുറത്തുവരാത്തതിനെ തുടർന്ന് കമ്പനിയിലും പൊലീസിലും അറിയിച്ചു.
തുടർന്ന് പൊലീസെത്തി റൂം തകർത്ത് അകത്തുകയറിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള കാര്യങ്ങൾ പുരോഗമിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.