Posted On
date_range Updated On
date_range നോർക്ക ബഹ്റൈൻ സഹായം കൈമാറി
മനാമ: വടകര നാദാപുരം സ്വദേശി കുഞ്ഞിക്കണ്ണൻ കുടുംബസഹായത്തിനായി നോർക്ക ബഹ്റൈൻ നൽകുന്ന തുക പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള എന്നിവർ കൈമാറി. ലോക കേരള സഭാഗം സി.വി. നാരായണൻ, സമാജം അസി. സെക്രട്ടറി വർഗീസ് ജോർജ്, ചാരിറ്റി- നോർക്ക ജനറൽ കൺവീനർ കെ.ടി. സലിം, മുൻ ജനറൽ സെക്രട്ടറി എൻ.കെ. വീരമണി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.