അൽ ജസീറ സൂപ്പർമാർക്കറ്റിൽ ന്യൂസിലൻഡ് വാരം ആരംഭിച്ചപ്പോൾ
മനാമ: അൽ ജസീറ സൂപ്പർമാർക്കറ്റിെൻറ സിഞ്ച് ശാഖയിൽ ന്യൂസിലൻഡ് വാരം 21 വരെ തുടരും. ന്യൂസിലൻഡ് ട്രേഡ് ആൻഡ് എൻറർപ്രൈസസിെൻറ സഹകരണത്തോടെയാണ് 'ടേസ്റ്റ് ന്യൂസിലൻഡ് വാരം' സംഘടിപ്പിച്ചിരിക്കുന്നത്. ന്യൂസിലൻഡ് വിഭവങ്ങൾക്കുള്ള മികച്ച വിപണിയാണ് ബഹ്റൈനെന്ന് ന്യൂസിലൻഡ് ട്രേഡ് എൻറർപ്രൈസ് കമീഷണർ അഹ്മദ് സക്കൂത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.