ഫാ. ബിജു ഫിലിപ്പോസ്
Posted On
date_range Updated On
date_range സെൻറ് മേരീസ് കത്തീഡ്രലിന് പുതിയ വികാരി
മനാമ: ബഹ്റൈന്‍ സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിെൻറ പുതിയ വികാരിയായി ഫാ. ബിജു ഫിലിപ്പോസ് കാട്ടുമറ്റത്തില്‍ സ്ഥാനമേറ്റു.മുന്‍ വികാരി ഫാ. ഷാജി ചാക്കോ സേവനം പൂര്‍ത്തിയാക്കി കഴിഞ്ഞയാഴ്ച നാട്ടിലേക്ക് മടങ്ങി. വെള്ളിയാഴ്ച കുര്‍ബാനക്കുശേഷം നടന്ന ചടങ്ങിൽ കത്തീഡ്രല്‍ ട്രസ്റ്റി സി.കെ. തോമസ് സ്വാഗതം പറഞ്ഞു. സെക്രട്ടറി ജോർജ് വർഗീസ് ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.