ഷമിത സുരേന്ദ്രൻ, റീഗ പ്രദീപ്, സുജിത രാജൻ
Posted On
date_range Updated On
date_range ബഹ്റൈൻ പ്രതിഭ വനിത വേദിക്ക് പുതിയ സാരഥികൾ
മനാമ: ബഹ്റൈൻ പ്രതിഭ വനിത വേദിക്ക് 2023-25 വർഷകാലത്തേക്ക് പുതിയ ഇരുപത്തി ഒന്നംഗ എക്സിക്യുട്ടീവ് നേതൃത്വം നിലവിൽ വന്നു.
ഷമിത സുരേന്ദ്രൻ, പ്രസിഡന്റ്, റീഗ പ്രദീപ്, സെക്രട്ടറി,സുജിത രാജൻ, ട്രഷറർ,ഷീല ശശി, വൈസ് പ്രസിഡന്റ്,സജിത സതീഷ്, ജോയിന്റ് സെക്രട്ടറി.എക്സിക്യൂട്ടീവ് അംഗങ്ങളായി രഞ്ജു ഹരീഷ്, സരിത ധനേഷ്, ഷിംന സുരേഷ്, ജീന രവീന്ദ്രൻ, ദിവ്യ രഞ്ജിത്, റിൻസി അർജുൻ, അനുശ്രീമധു, ദീപ്തി നിജേഷ്, മഞ്ജു, ജിൻഷ ഷൈജു, ദീപ്തി രാജേഷ്, ശ്രീജ ദാസ്, സുബിന സുലേഷ്, തസ്മി, ഹർഷ ബബിഷ്, റെജി ജയ്ബുഷ് എന്നിവർ പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.