Posted On
date_range Updated On
date_range ബഹ്റൈൻ സെൻട്രൽ ബാങ്കിന് പുതിയ ഗവർണർ
മനാമ: ബഹ്റൈൻ സെൻട്രൽ ബാങ്കിന് പുതിയ ഗവർണറെ നിയമിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഉത്തരവിറക്കി. ഖാലിദ് ഇബ്രാഹിം ഹുമൈദാനെയാണ് അടുത്ത അഞ്ചു വർഷത്തേക്ക് ബഹ്റൈൻ സെൻട്രൽ ബാങ്ക് ഗവർണറായി നിയമിച്ച് ഉത്തരവിട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.