ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എൻ.ഇ.സി എക്സ്ചേഞ്ചിൽ വൃക്ഷത്തെകൾ വിതരണംചെയ്യുന്നു
Posted On
date_range Updated On
date_range എൻ.ഇ.സി എക്സ്ചേഞ്ച് പരിസ്ഥിതി ദിനാചരണം
മനാമ: എൻ.ഇ.സി എക്സ്ചേഞ്ച് ലോക പരിസ്ഥിതി ദിനാചരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി സ്ഥാപനത്തിന്റെ ശാഖകളിൽ വന്ന കസ്റ്റമേഴ്സിന് വൃക്ഷത്തെകൾ വിതരണംചെയ്തു. എൻ.ഇ.സി എക്സ്ചേഞ്ച് ഹെഡ് ഓഫിസിലും ബാബുൽ ബഹ്റൈൻ ശാഖകളിലും തൈ വിതരണം നടന്നതായി െഡപ്യൂട്ടി മാനേജർ ഓപറേഷൻസ് അനൂപ് ഉണ്ണിപറമ്പത്ത്, മാർക്കറ്റിങ് ആൻഡ് പി.ആർ ഓഫിസർ സിനിഷ്യ സായിനാഥ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.