Posted On
date_range Updated On
date_range പാലക്കാട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: ഹൃദയ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. പാലക്കാട് പട്ടാമ്പി സ്വദേശി വിജയകുമാർ (44) ആണ് മരിച്ചത്. ബഹ്റൈനിൽ സ്വന്തമായി ബിസിനസ് നടത്തുന്ന ഇദ്ദേഹം പാക്ട് ബഹ്റൈൻ കോർ മെംബറുമാണ്.
ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂൾ അധ്യാപിക നിമിഷയാണ് ഭാര്യ. മക്കൾ: അദിൻ, വേദ, നിദ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് നടപടികൾ പാക്ട് ബഹ്റൈെൻറ നേതൃത്വത്തിൽ സ്വീകരിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.