മുഹറഖ് മലയാളി സമാജം മഞ്ചാടി ബാലവേദി കേരളപ്പിറവി ആഘോഷം
Posted On
date_range Updated On
date_range മുഹറഖ് മലയാളി സമാജം മഞ്ചാടി ബാലവേദി കേരളപ്പിറവി ആഘോഷിച്ചു
മനാമ: മുഹറഖ് മലയാളി സമാജം മഞ്ചാടി ബാലവേദി നേതൃത്വത്തിൽ കേരളപ്പിറവി ആഘോഷിച്ചു. കുട്ടികളുടെ പാട്ടും കേരളപ്പിറവി ക്വിസ് മത്സരവും കേരള ചരിത്ര പഠനവും എല്ലാം ചേർത്തുള്ള ആഘോഷമാണ് സംഘടിപ്പിച്ചത്.
എം.എം.എസ് പ്രസിഡന്റ് അനസ് റഹീം ഉദ്ഘാടനം ചെയ്തു. കൺവീനർ അഫ്രാസ് അഹ്മദ് നേതൃത്വം നൽകി. എം.എം.എസ് വൈസ് പ്രസിഡന്റ് അബ്ദുൽ മൻഷീർ, വനിത വേദി ജോ. കൺവീനർ ഷീന നൗസൽ എന്നിവർ വിവിധ കാര്യങ്ങൾ അവതരിപ്പിച്ചു. ട്രഷറർ ശിവശങ്കർ, ശിഹാബ് കറുകപുത്തൂർ മുബീന മൻഷീർ, സൗമ്യ ശ്രീകുമാർ, നിഖില, ബാഹിറ അനസ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.