ലക്ഷ്മിദേവി അമ്മ
മനാമ: ബഹ്റൈൻ പാലക്കാട് പ്രവാസി അസോസിയേഷൻ രക്ഷാധികാരി ജയശങ്കറിന്റെ മാതാവ് മഞ്ഞളൂർ പഴയചങ്കംവീട്ടിൽ (ജയനിവാസ്) ലക്ഷ്മിദേവി അമ്മ (ജനക ടീച്ചർ-87) നിര്യാതയായി.
ഭർത്താവ്: പരേതനായ മഞ്ഞളൂർ ഏറത്തുമഠത്തിൽ സുധാകരൻ നായർ (റിട്ട. അധ്യാപകൻ). മറ്റുമക്കൾ: രാജലക്ഷ്മി, ഗിരിജ. മരുമക്കൾ: ജയകുമാർ മേനോൻ, പ്രിയ, അനൂപ് മേനോൻ. സംസ്കാരം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.