ഉദ്യോഗസ്ഥർ കടകളിലെ സാധനങ്ങളുടെ വില പരിശോധിക്കുന്നു
Posted On
date_range Updated On
date_range ഈദിനോടനുബന്ധിച്ച് മാർക്കറ്റിൽ നിരീക്ഷണം ശക്തമാക്കും
മനാമ: ഈദിനോടനുബന്ധിച്ച് മാർക്കറ്റുകളിൽ നിരീക്ഷണം ശക്തമാക്കുമെന്ന് വ്യവസായ, വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. വിവിധ ആഘോഷാവസരങ്ങളിൽ അടിസ്ഥാന ഭക്ഷ്യ വിഭവങ്ങളുടെ വിലക്കയറ്റം തടയാനും അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനുമാണ് പരിശോധന.
മാംസ, പച്ചക്കറി, മത്സ്യ മാർക്കറ്റുകളിലും ബന്ധപ്പെട്ടവർ പരിശോധന നടത്തും. പൂഴ്ത്തിവെപ്പ്, വിലക്കയറ്റം എന്നിവ തടയുന്നതിനും നടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.