മന്തി പാലസ് റസ്റ്റാറന്റ് ബുദയ്യ ശാഖ പ്രവർത്തനോദ്ഘാടനം
Posted On
date_range Updated On
date_range മന്തി പാലസ് റസ്റ്റാറന്റ് ബുദയ്യയിലും
മനാമ: മന്തി പാലസ് റസ്റ്റാറന്റിന്റെ രണ്ടാമത് ശാഖ ബുദയ്യയിൽ പ്രവർത്തനമാരംഭിച്ചു. ഉദ്ഘാടനച്ചടങ്ങിൽ ഖാലിദ് റബീഹ് അൽ ദോസരി, ഗാസി സലീഹ് അൽ ദോസരി, മാനേജിങ് ഡയറക്ടർ ഹമീദ് കേയംപറമ്പിൽ മുതലായവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.