മലയാളി ലേഡീസ് ഗ്രൂപിന്റെ ക്രിസ്മസ് പുതുവത്സരാഘോഷത്തിൽനിന്ന്
Posted On
date_range Updated On
date_range മലയാളി ലേഡീസ് ഗ്രൂപ് ക്രിസ്മസ് ന്യൂ ഇയർ ആഘോഷിച്ചു
മനാമ: മലയാളി ലേഡീസ് ഗ്രൂപ് ജനുവരി ഒമ്പതിന് രാത്രി എട്ടിന് ഇന്ത്യൻ ഡിലൈറ്റ് റസ്റ്റാറന്റിൽവെച്ച് ക്രിസ്മസ് പുതുവത്സരാഘോഷം നടത്തി.
ചടങ്ങിൽ പ്രമുഖ സാമൂഹ്യ പ്രവർത്തകരെ ആദരിക്കുകയും ചെയ്തു. ഡോ. ചെറിയാൻ, ഫ്രാൻസിസ് കൈതാരത്ത്, ഷറഫ് അലി കുഞ്ഞി, സിബി കുര്യൻ, മണിക്കുട്ടൻ, രാജേഷ് പേരുങ്കുഴ, ഷകീല, ഹലീമ, മായ, ഷംല എന്നിവരെ അവാർഡ് കൊടുത്തു ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.