ലു​ലു മ​ണി മൊ​ബൈ​ൽ ഫോ​േ​ട്ടാ​ഗ്ര​ഫി മ​ത്സ​രം

മ​നാ​മ: ലു​ലു മ​ണി മൊ​ബൈ​ൽ ഫോ​േ​ട്ടാ​ഗ്ര​ഫി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. 'ഭാ​വി​​യെ രൂ​പ​പ്പെ​ടു​ത്ത​ൽ' എ​ന്ന പ്ര​മേ​യ​ത്തി​ലു​ള്ള ഫോ​േ​ട്ടാ​ക​ളാ​ണ്​ അ​യ​ക്കേ​ണ്ട​ത്. മൂ​ന്ന്​ ഘ​ട്ട​ങ്ങ​ളാ​ണ്​ മ​ത്സ​ര​ത്തി​നു​ള്ള​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ മൊ​ബൈ​ൽ ഫോ​ണി​ൽ ചി​ത്രം എ​ടു​ത്ത്​ www.lulumoney.com/contest എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ചി​ത്ര​ങ്ങ​ൾ അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം. ര​ണ്ടാം ഘ​ട്ട​ത്തി​ൽ @LuLuexchangekw, @LuLuExchangeBH എ​ന്നി​വ ടാ​ഗ്​ ചെ​യ്​​ത്​ ഇൗ ​ചി​ത്ര​ങ്ങ​ൾ നി​ങ്ങ​ളു​ടെ ഫേ​സ്​​ബു​ക്ക്​, ഇ​ൻ​സ്​​റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ക​ളി​ലും പോ​സ്​​റ്റ്​ ചെ​യ്യ​ണം.

#lulumoneyphotocontest, #lulumoney എ​ന്നീ ഹാ​ഷ്​​ടാ​ഗു​ക​ളും ഉ​പ​യോ​ഗി​ക്ക​ണം. മൂ​ന്നാം ഘ​ട്ട​ത്തി​ൽ നി​ങ്ങ​ളു​ടെ ലു​ലു മ​ണി ആ​പ്പ്​/​ലു​ലു എ​ക്​​സ്​​ചേ​ഞ്ച്​ ട്രാ​ൻ​സാ​ക്​​ഷ​ൻ ന​മ്പ​ർ വെ​ബ്​​സൈ​റ്റി​ൽ ന​ൽ​ക​ണം. ഇ​തോ​ടെ, മ​ത്സ​ര​ത്തി​ന്​ അ​പേ​ക്ഷ അ​യ​ക്ക​ൽ പൂ​ർ​ണ​മാ​കും. ആ​ഗ​സ്​​റ്റ്​ 31 വ​രെ​യാ​ണ്​ അ​പേ​ക്ഷി​ക്കാ​നു​ള്ള സ​മ​യം. മി​ക​ച്ച ര​ണ്ട്​ ഫോ​േ​ട്ടാ​ക​ൾ​ക്ക്​ ​െഎ ​ഫോ​ൺ 11 പ്രോ ​സ​മ്മാ​ന​മാ​യി ല​ഭി​ക്കും. ജ​ന​പ്രീ​തി​യും ക്രി​യേ​റ്റി​വി​റ്റി​യും അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​ണ്​ വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.