Posted On
date_range Updated On
date_range ലുലു ഗ്രൂപ്പിെൻറ ഭക്ഷ്യവസ്തുക്കളുമായി രണ്ടാം വിമാനം എത്തി
മനാമ: ബഹ്റൈനിലേക്ക് ലുലു ഗ്രൂപ്പിെൻറ ഭക്ഷ്യവസ്തുക്കളുമായി രണ്ടാം വിമാനം എത്തി. ഗ ൾഫ് എയറിെൻറ ചാർേട്ടഡ് വിമാനത്തിലാണ് ഇന്ത്യയിൽനിന്ന് ഭക്ഷ്യവസ്തുക്കൾ എത്തിച്ചത്. കോവിഡ് രോഗവ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള ബഹ്റൈൻ ഭരണാധികാരികളുടെ ശ്രമത്തിെൻറ ഭാഗമായാണ് ലുലു ഗ്രൂപ് ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ മുൻകൈയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.