ലൈറ്റ്സ് ഓഫ് കൈൻഡ്നെസിന്റെ ആഭിമുഖ്യത്തിൽ നടന്ന ബീറ്റ് ദ കോൾഡ് പരിപാടി
Posted On
date_range Updated On
date_range ബീറ്റ് ദ കോൾഡ് പരിപാടിയുമായി ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്
മനാമ: ലൈറ്റ്സ് ഓഫ് കൈൻഡ്നെസിന്റെ ആഭിമുഖ്യത്തിൽ 52ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് തൊഴിലാളികൾക്ക് ഫുഡ് പാക്കറ്റുകൾ, വാട്ടർ ബോട്ടിലുകൾ, കേക്കുകൾ, തൊപ്പികൾ, പുതപ്പുകൾ എന്നിവ വിതരണം ചെയ്തു. ആലിയിൽ താഴ്ന്ന വരുമാനക്കാർ താമസിക്കുന്ന പ്രദേശത്തായിരുന്നു സഹായ വിതരണം. പ്രവർത്തകർ ക്രിസ്മസ് പുതുവത്സര ആശംസകളും നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.