Posted On
date_range Updated On
date_range തൊഴിലാളികൾക്ക് സഹായവുമായി ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്
മനാമ: ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് ടീം, താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് അവരുടെ താമസസ്ഥലങ്ങളിൽ ഭക്ഷണ സാധനങ്ങൾ, പഴങ്ങൾ, ശീതളപാനീയങ്ങൾ, ബഹ്റൈൻ റെഡ് ബസ് ഗോ കാർഡുകൾ എന്നിവ വിതരണം ചെയ്തു.സിത്ര, മനാമ, സൽമാനിയ പ്രദേശങ്ങളിലെ തൊഴിലാളി ക്യാമ്പുകളിൽ നടന്ന വിതരണത്തിൽ ലൈറ്റ്സ് ഓഫ് കൈൻഡ്നെസിന്റെ പ്രതിനിധികളായ സയ്യിദ് ഹനീഫും ഫസലുർ റഹ്മാനും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.