ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് പ്രവർത്തകർ ഭക്ഷണവിഭവങ്ങൾ വിതരണം ചെയ്യുന്നു
Posted On
date_range Updated On
date_range ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് ഭക്ഷണവിഭവങ്ങൾ വിതരണം ചെയ്തു
മനാമ: ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് ഹ്യുമാനിറ്റേറിയൻ കൾച്ചറൽ അസോസിയേഷൻ-ബഹ്റൈൻ ചാപ്റ്ററുമായി സഹകരിച്ച് സൽമാബാദ്, അൽ ഹസാം എന്നിവിടങ്ങളിലെ കുറഞ്ഞ വരുമാനമുള്ള തൊഴിലാളികൾക്ക് ബഹ്റൈൻ റെഡ് ബസ് ഗോ കാർഡുകൾ, പഴങ്ങൾ, ജ്യൂസ്, വെള്ളം എന്നിവ വിതരണം ചെയ്തു. ഷഫീഖ്, സയ്യിദ് ഹനീഫ്, മന്നായി അലി, നൂർ മസ്താൻ, ഹബീബുല്ല, ജമാൽ ബാഷ, നവാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.