ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് സഹായവിതരണത്തിൽനിന്ന്
Posted On
date_range Updated On
date_range ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് ബീറ്റ് ദി ഹീറ്റ് 2025
മനാമ: ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് ബീറ്റ് ദി ഹീറ്റ് സംരംഭത്തിന്റെ ഭാഗമായി ഇസ ടൗണിലെയും റിഫ പ്രദേശത്തെയും താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് പഴങ്ങൾ, ജ്യൂസ്, വാട്ടർ ബോട്ടിലുകൾ എന്നിവ വിതരണം ചെയ്തു.
ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് പ്രതിനിധികളായ ഫസൽ ഉർ റഹ്മാൻ, റൗഫ് എന്നിവർ വിതരണത്തിൽ പങ്കുചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.