ലു​ലു എ​ക്‌​സ്‌​ചേ​ഞ്ചി​ൽ ന​ട​ന്ന മേ​യ്ദി​നാ​ഘോ​ഷം

ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് ശാ​ഖ​ക​ളി​ൽ തൊ​ഴി​ലാ​ളി ദി​നാ​ച​ര​ണം

മ​നാ​മ: അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ലാ​ളി ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് ശാ​ഖ​ക​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച്, ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പു​ക​ൾ ന​ൽ​കി. റാം​ലി മാ​ളി​ൽ തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ക്കാ​നാ​യി പ്ര​ത്യേ​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. എ​ല്ലാ ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് ശാ​ഖ​ക​ളി​ലെ​യും ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​രു​ക​യും സ​മ്മാ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.​ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ സ​മ്മാ​ന വി​ത​ര​ണം സം​ഘ​ടി​പ്പി​ച്ചു.

ടു​ബ്ലി ബ്രാ​ഞ്ചി​ൽ എ​ൽ.​എം.​ആ​ർ.​എ വി​സ ര​ജി​സ്ട്രേ​ഷ​ൻ സേ​വ​ന​ങ്ങ​ളി​ൽ എ​ൻ​റോ​ൾ ചെ​യ്യു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

സ​മൂ​ഹ​ത്തി​ന് അ​ഭി​മാ​നാ​ർ​ഹ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന തൊ​ഴി​ലാ​ളി​ക​ളെ അ​ഭി​ന​ന്ദി​ച്ച ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് ബ​ഹ്‌​റൈ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ എ​ഡി​സ​ൺ ഫെ​ർ​ണാ​ണ്ട​സ് എ​ല്ലാ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

Tags:    
News Summary - Labours Day Celebration at Lulu Exchange Branches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.