ബി​ജു ബാ​ബു

കു​ണ്ട​റ സ്വ​ദേ​ശി ബഹ്​റെനിൽ നി​ര്യാ​ത​നാ​യി

മ​നാ​മ: കോ​വി​ഡ്​ മു​ക്​​ത​നാ​യ​ശേ​ഷം മ​റ്റു​ ശാ​രീ​രി​ക പ്ര​ശ്​​ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന്​ സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി നി​ര്യാ​ത​നാ​യി. കൊ​ല്ലം കു​ണ്ട​റ സ്വ​ദേ​ശി ബി​ജു ബാ​ബു (40) ആ​ണ്​ മ​രി​ച്ച​ത്.

വ​ർ​ഷ​ങ്ങ​ളാ​യി ബം​ഗ​ളൂ​രു​വി​ൽ സ്​​ഥി​ര​താ​മ​സ​മാ​ക്കി​യ​താ​ണ്​ ബി​ജു​വി​െൻറ കു​ടും​ബം. മൃ​ത​ദേ​ഹം ബം​ഗ​ളൂ​രു​വി​ലേ​ക്ക്​ കൊ​ണ്ടു​​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു.

ബ​ഹ്​​റൈ​നി​ൽ സി​ൽ​വ​ർ നെ​റ്റ്​​വ​ർ​ക്​ സ​ർ​വി​സ​സി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. 13 വ​ർ​ഷ​മാ​യി ബ​ഹ്​​റൈ​നി​ലു​ള്ള ഇ​ദ്ദേ​ഹം അ​ൽ ഹി​ലാ​ൽ ക​മ്പ്യൂ​ട്ട​റി​ലും ജോ​ലി ചെ​യ്​​തി​രു​ന്നു. ഭാ​ര്യ: ലി​ജി സൂ​സ​ൻ ജോ​ൺ. മ​ക​ൾ: മി​ഷേ​ൽ. സ​ഹോ​ദ​രി: ബി​ന്ദു സാ​ബു.

Tags:    
News Summary - Kundara Swadeshi dies in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.