മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ, ഹമ്മദ്ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ -2 സംഘടിപ്പിക്കുന്നു,
നവംബർ 29ന് വൈകീട്ട് നാലു മുതൽ എട്ടുവരെ മുഹറഖ് സ്പോർട്സ് ക്ലബിൽവെച്ചാണ് മത്സരങ്ങൾ. ലെവൽ 1, 2 വിഭാഗങ്ങളിലായി നടക്കുന്ന ഡബിൾസ് ടൂർണമെന്റിലേക്കുള്ള ടീം രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 35021944, 37795068, 33738091 എന്നീ നമ്പറിൽ ബന്ധപ്പെടാം .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.