കെ.എം.സി.സി വേങ്ങര മണ്ഡലം റിലീഫ് വിതരണോദ്ഘാടനം അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
Posted On
date_range Updated On
date_range കെ.എം.സി.സി വേങ്ങര മണ്ഡലം റിലീഫ് വിതരണോദ്ഘാടനം
കുവൈത്ത് സിറ്റി: കെ.എം.സി.സി വേങ്ങര മണ്ഡലം റമദാൻ റിലീഫ് വിതരണോദ്ഘാടനം മലപ്പുറം ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
പാണക്കാട്ട് നടന്ന പരിപാടിയിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.കെ. അസ്ലു എറ്റുവാങ്ങി. വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ജന സെക്രട്ടറി പി.കെ. അലി അക്ബർ, കുവൈത്ത് കെ.എം.സി.സി വേങ്ങര മണ്ഡലം പ്രസിഡന്റ് ഫൈസൽ പരി, ജന സെക്രട്ടറി ശറഫുദ്ദീൻ കുഴിപ്പുറം, വൈസ് പ്രസിഡന്റ് നൗഷാദ് ചെമ്പൻ കെ.എം.സി.സി പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.