ഇസ്ഹാഖ്
പി.കെ
Posted On
date_range Updated On
date_range കെ.എം.സി.സി ബഹ്റൈൻ പയ്യോളി മുനിസിപ്പൽ കമ്മിറ്റി പ്രവർത്തനോദ്ഘാടനം ഇന്ന്
മനാമ: കെ.എം.സി.സി പയ്യോളി മുനിസിപ്പൽ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ഇന്ന് രാത്രി 8:30ന് കെ.എം.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ഇസ്ഹാഖ് പി.കെ നിർവഹിക്കും.
മനാമ കെ.എം.സി.സി ഹാളിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ മുസ്ലിം ലീഗ് കൊയിലാണ്ടി മണ്ഡലം ട്രഷറർ മഠത്തിൽ അബ്ദുറഹ്മാൻ, മുസ്ലിം ലീഗ് പയ്യോളി മുനിസിപ്പൽ ജനറൽ സെക്രട്ടറി എം.സി. ബഷീർ എന്നിവർ മുഖ്യാതിഥികളായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.