Posted On
date_range Updated On
date_range ഫലസ്തീൻ ജനതക്ക് അടിയന്തര സഹായമെത്തിക്കാൻ ഹമദ് രാജാവിന്റെ നിർദേശം
മനാമ: ഫലസ്തീൻ ജനതക്ക് അടിയന്തര മാനുഷിക സഹായങ്ങൾ എത്തിക്കാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നിർദേശം നൽകിയത്. യുദ്ധസാഹചര്യത്തിൽ ഫലസ്തീൻ ജനത നേരിടുന്ന ദുരിത സാഹചര്യം കണക്കിലെടുത്താണ് നിർദേശം. ഫലസ്തീൻ അഭയാർഥികൾക്കുവേണ്ടിയുള്ള യു.എൻ റിലീഫ് ആൻഡ് വർക്സ് ഏജൻസി വഴിയാണ് സഹായം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.