കിംസ്​ മെഡിക്കൽ സെൻററിൽ ദന്തൽവിദഗ്​ധൻ ഡോ.ചാരിസ്​ ചാണ്ടി ജോസഫ്​ ചുമതലയേറ്റു

മനാമ: കിംസ്​ മെഡിക്കൽ സ​​െൻററിൽ ദന്തൽവിദഗ്​ധൻ ഡോ.ചാരിസ്​ ചാണ്ടി ജോസഫ്​ ചുമതലയേറ്റതായി മാനേജ്​മ​​െൻറ്​ വാർത്തകുറിപ്പിൽ അറിയിച്ചു. 11 വർഷമായി സേവന രംഗത്തുള്ള ഇദ്ദേഹം ബി.ഡി.എസ്​, എം.ഡി.എസ്​ യോഗ്യതകൾ നേടിയിട്ടുണ്ട്​.

ഒാറൽ ഡയഗ്​നോസിഷ്യൻ സ്​പെഷ്യലിസ്​റ്റായ ഇദ്ദേഹം 2008 ലെ യുവ ദന്തരോഗ വിദഗ്​ധനുള്ള ഫ്യൂച്ചാർഡ് അക്കാദമി പുരസ്കാരവും അക്കാദമിക്​ കാലത്ത്​ വെള്ളിമെഡലും നേടിയിട്ടുണ്ട്​. ഇദ്ദേഹത്തി​​​െൻറ രോഗ പരിശോധനക്ക്​ ബുക്ക്​ ചെയ്യുന്നതിന്​ ഫോൺ: 17822123, ഒാൺലൈൻ ബുക്കിങിന്​: www.kimsbh.com

Tags:    
News Summary - kims medical centre-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.