ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം മു​ഹ​റ​ഖ്​ ബ്രാ​ഞ്ച് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കേ​ര​ള​പ്പി​റ​വി

ആ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷി​ച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം മു​ഹ​റ​ഖ്​ ബ്രാ​ഞ്ചി​െൻറ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷി​ച്ചു. ഇ​തി​െൻറ ഭാ​ഗ​മാ​യി ന​ട​ന്ന പാ​യ​സ പാ​ച​ക മ​ത്സ​ര​ത്തി​ൽ സ​മീ​ഹ ഷം​സു​ദ്ദീ​ൻ ഒ​ന്നാം സ്ഥാ​ന​വും ഷെ​റീ​ന കാ​ദ​ർ ര​ണ്ടാം സ്ഥാ​ന​വും സ​ന അ​ർ​ശി​ദ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഹി​ദ്ദ് ഇ​ക്കാ​യി​സ് റ​സ്​​റ്റാ​റ​ൻ​റി​ൽ ന​ട​ന്ന സ​മ്മാ​ന​വി​ത​ര​ണ ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം കേ​ര​ള ഘ​ട​കം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കെ. മു​ഹ​മ്മ​ദ് അ​ലി, സെ​ക്ര​ട്ട​റി അ​സീ​ർ പാ​പ്പി​നി​ശ്ശേ​രി, മു​സ്ത​ഫ വെ​ട്ടി​ക്കാ​ട്ടി​രി എ​ന്നി​വ​ർ സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി.

മു​ഹ​റ​ഖ്​ ബ്രാ​ഞ്ച് പ്ര​സി​ഡ​ൻ​റ്​ മൊ​യ്​​തു ടി.​എം.​സി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങ്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഫീ​ഖ് അ​ബ്ബാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഫ​ഹ​ദ് ക​ണ്ണ​പു​രം സ്വാ​ഗ​ത​വും ന​ബീ​ൽ തി​രു​വ​ള്ളൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - kerala piravi celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.