Posted On
date_range Updated On
date_range കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന: പ്രവാസി വെൽഫെയർ ബഹുജനസംഗമം ഇന്ന്
മനാമ: കണ്ണൂർ വിമാനത്താവളത്തോടുള്ള യൂനിയൻ സർക്കാറിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി വെൽഫെയർ മനാമ സോൺ സംഘടിപ്പിക്കുന്ന പ്രവാസി ബഹുജന സംഗമം 15ന് രാത്രി എട്ടിന് സിഞ്ചിലുള്ള പ്രവാസി സെന്ററിൽ നടക്കും. ബഹ്റൈനിലെ സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖരും ബഹുജനങ്ങളും പ്രവാസി വെൽഫെയർ ബഹുജന സംഗമത്തിൽ പങ്കെടുക്കുമെന്ന് പ്രവാസി വെൽഫെയർ മനാമ സോണൽ സെക്രട്ടറി റാഷിദ് കോട്ടക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.