Posted On
date_range Updated On
date_range ജോര്‍ഡന്‍ രാജാവ് ബഹ്റൈനില്‍
മനാമ: ജോര്‍ഡന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ കഴിഞ്ഞ ദിവസം ബഹ്‌റൈനിലെത്തി. ശൈഖ് ഈസ എയര്‍ബേസിലെത്തിയ അദ്ദേഹത്തിന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ നേതൃത്വത്തില്‍ ഹൃദ്യമായ വരവേല്‍പ് നല്‍കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനും വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ നടന്നു. മേഖലയിലും അന്താരാഷ്ട്ര തലത്തിലുമുള്ള വിവിധ പ്രശ്‌നങ്ങൾ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ഇതില്‍ സ്വീകരിക്കുന്ന പൊതു നിലപാടുകള്‍ ആശാവഹമാണെന്ന് വിലയിരുത്തി.
സ്വീകരണ ചടങ്ങില്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയും സന്നിഹിതനായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.